കൊച്ചി: പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയ്ക്ക് പതിനെട്ടല്ല അഞ്ച് ശതമാനം ജി എസ് ടി മാത്രമെ ഈടാക്കാവൂ എന്ന് ഹൈക്കോടതി. “ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ട” എന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. നേരത്തെ കമ്പനി അധികൃതർ ഇക്കാര്യത്തിനായി എ എ ആർ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല. പാക്കറ്റിലാക്കിയ മലബാർ പൊറോട്ട ബ്രഡ് പോലെ നേരത്തെ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും വീണ്ടും പാകം ചെയ്യേണ്ടതിനാൽ റൊട്ടിയുടെ … Continue reading പൊറോട്ട കൊതിയൻമാർക്ക് സന്തോഷ വാർത്ത; “ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ട” ജി എസ് ടി 18 ശതമാനം വേണ്ട 5 ശതമാനം മതിയെന്ന് കേരള ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed