ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്; ആദ്യ യാത്ര ഡിസംബർ 14 ന് ; കൊച്ചിയിലും ചേർത്തലയിലും സ്റ്റോപ്പുള്ള രണ്ടാമത്തെ യാത്ര 21 ന്

ബെംഗളൂരു: ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 14 മുതൽ ഓടി തുടങ്ങും. കർണാടകയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ സർവീസും ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. ഡിസംബർ 14ന് ബെംഗളൂരുവിൽ നിന്ന് ബന്ദിപുർ, മൈസൂരു, ഹലേബീഡു, ചിക്കമഗളുരു, ഹംപി വഴി ഗോവയ്ക്കാണ് യാത്ര. അഞ്ചു രാത്രിയും ആറ് പകലുമായാണ് ആദ്യ യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ സർവീസ് … Continue reading ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്; ആദ്യ യാത്ര ഡിസംബർ 14 ന് ; കൊച്ചിയിലും ചേർത്തലയിലും സ്റ്റോപ്പുള്ള രണ്ടാമത്തെ യാത്ര 21 ന്