36 പവൻ കവർന്ന യുവതി പിടിയിൽ

36 പവൻ കവർന്ന യുവതി പിടിയിൽ കോഴിക്കോട്: സഹപാഠിയുടെ വീട്ടിൽ നിന്നുള്ള 36 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിദേശത്തേക്ക് കടന്ന ആന്ധ്ര സ്വദേശിനി ഒടുവിൽ പൊലീസിന്റെ വലയിലായി. ബേപ്പൂർ സ്വദേശിനിയായ ഗായത്രിയുടെ വീട്ടിൽ നിന്നുള്ള മോഷണവുമായി ബന്ധപ്പെട്ടാണ് വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ (24)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഒരു കോളേജിൽ പി.ജി പഠനം നടത്തുന്ന ഗായത്രിയുടെയും സൗജന്യയുടെയും സൗഹൃദം കോളേജ് കാലഘട്ടത്തിൽ ആരംഭിച്ചതായിരുന്നു. ഈ വർഷം ജൂലൈ 17നാണ് സൗജന്യ, ഗായത്രിയുടെ വീട്ടിലെത്തിയത്. രണ്ടുദിവസം … Continue reading 36 പവൻ കവർന്ന യുവതി പിടിയിൽ