കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കടയുടമയ്ക്ക് ദാരുണാന്ത്യം

കട്ടപ്പനയിൽ സ്വർണക്കടയുടമ കടയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ആണ് നഗരത്തിലുള്ള കട്ടപ്പന പവിത്ര ഗോള്‍ഡിൻ്റെ ഉടമകളിൽ ഒരാളായ പുളിക്കല്‍ സണ്ണി ഫ്രാന്‍സിസ് കടയുടെ ലിഫ്റ്റിൽ കുടുങ്ങുങ്ങി മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 നാണ് സംഭവം. വാർഷിക പരിശോധനയ്ക്കായി ഫയർഫോഴ്‌സ് ടീം ജ്വല്ലറിയിൽ വന്നുപോയ ഉടനെയായിരുന്നു അപകടം. ഇവർ പോയതിനു പിന്നാലെ സണ്ണി ലിഫ്റ്റിൽ കയറി. കയറിയയുടൻ ലിഫ്റ്റ് തകരാറിലായി. തുടർന്ന് ഇദ്ദേഹം ടെക്‌നീഷ്യനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ, ലിഫ്റ്റ് പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ഉയര്‍ന്നുപൊങ്ങുകയായിരുന്നു. … Continue reading കട്ടപ്പനയിൽ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കടയുടമയ്ക്ക് ദാരുണാന്ത്യം