ഈ കുതിപ്പ് ഇതെങ്ങോട്ടാ; സ്വർണവില 73000 കടന്നു

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 40 രൂപ കൂടി 9130 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ നാലാം ദിവസമാണ് ഈ മാസം സ്വർണവിപണിയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ വൻ വർധനവാണ് ഉണ്ടായത്. മെയ് 15 ലെ … Continue reading ഈ കുതിപ്പ് ഇതെങ്ങോട്ടാ; സ്വർണവില 73000 കടന്നു