ചാഞ്ചാടി സ്വർണം; ഇന്ന് കൂടിയത് 1,760 രൂപ, പവൻ വില വീണ്ടും 70000 ത്തിനു മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു കയറി. ഇന്ന് പവന് 1,760 രൂപയും ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ വില വീണ്ടും 70000 ത്തിനു മുകളിലെത്തി. ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണമാണ് ഇന്ന് വീണ്ടും കുതിച്ചുകയറിയത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹111 രൂപയും കിലോഗ്രാമിന് ₹1,11,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ … Continue reading ചാഞ്ചാടി സ്വർണം; ഇന്ന് കൂടിയത് 1,760 രൂപ, പവൻ വില വീണ്ടും 70000 ത്തിനു മുകളിൽ