വീണ്ടും കുതിപ്പ് തന്നെ; ഇന്നത്തെ സ്വർണവിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയായി ഉയർന്നു. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9045 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ലോക വിപണിയിലും സ്വർണത്തിന് വില വർധിച്ചു. ഒരു ശതമാനം ഉയർച്ചയാണ് സ്വർണത്തിനുണ്ടായത്. സ്പോട്ട് ഗോൾഡിന്റെ വില 1.1 ശതമാനം ഉയർന്ന് ഔൺസിന് 3,340.29 ഡോളറായി ഉയർന്നു. ഈ ആഴ്ച മാത്രം സ്വർണത്തിന് 3.1 … Continue reading വീണ്ടും കുതിപ്പ് തന്നെ; ഇന്നത്തെ സ്വർണവിലയറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed