75000 ത്തിനു തൊട്ടരികെ സ്വർണം; പവന് ഇന്ന് കൂടിയത് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 74,320 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 9,290 രൂപയുമാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 275 രൂപയാണ് കൂടിയത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 70 രൂപ കൂടി 9,015 രൂപയിലും പവന് 560 രൂപ കൂടി 72,120 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും ഇതുവരെയും … Continue reading 75000 ത്തിനു തൊട്ടരികെ സ്വർണം; പവന് ഇന്ന് കൂടിയത് 2200 രൂപ