പ്രതീക്ഷകൾ തകിടം മറിച്ച് സ്വർണം; കുതിപ്പ് മുക്കാൽ ലക്ഷത്തിലേക്കോ?

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. പവന് 560 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 72,120 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 9,015 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും ഇതുവരെയും അയവു വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏപ്രിൽ … Continue reading പ്രതീക്ഷകൾ തകിടം മറിച്ച് സ്വർണം; കുതിപ്പ് മുക്കാൽ ലക്ഷത്തിലേക്കോ?