കൊച്ചി: സംസ്ഥാനത്ത് റെക്കോഡുകൾ തകർത്തെറിഞ്ഞ് സ്വർണവില. ഇതുവരെയുള്ള വിലയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 480 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 59,000 രൂപയിലെത്തി.(Gold rate hike in kerala today) ഗ്രാമിന് 60 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7,375 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവൻ വില. … Continue reading ഒരു തരി പൊന്നണിയാനുള്ള സാധാരണക്കാരന്റെ മോഹം അവസാനിക്കുന്നു; കുതിച്ച് കുതിച്ച് 59000 തൊട്ട് സ്വർണ വില, പഴയ സ്വർണം വിൽക്കാൻ തിരക്കുകൂട്ടി ജനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed