സ്വർണക്കുതിപ്പിന് സഡന്‍ ബ്രേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ, ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ മറികടന്നുകൊണ്ട് മുന്നേറികൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 59,080 രൂപയിലെത്തി.(Gold rate decreased in kerala today) ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 59,640 രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് കടക്കാൻ ഒരുങ്ങുകയായിരുന്നു സ്വർണ വില. 21 … Continue reading സ്വർണക്കുതിപ്പിന് സഡന്‍ ബ്രേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ, ഇന്നത്തെ വിലയറിയാം