കേരളത്തിൽ വീണ്ടും കുതിച്ചുയർന്നു സ്വർണവില; പവന് വർധിച്ചത് ₹1,520 വർധിച്ചു

കേരളത്തിൽ വീണ്ടും കുതിച്ചുയർന്നു സ്വർണവില; പവന് വർധിച്ചത് ₹1,520 രൂപ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് ₹1,520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില പവന് ₹97,360 ആയി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ₹12,170 ആയി ഉയർന്നു. അതേ സമയം, 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില ₹9,958 രൂപയാണ്. സ്വർണവിലയ്‌ക്കൊപ്പം വെള്ളിയുടെയും വില ഉയർന്നിട്ടുണ്ട്. വെള്ളിയുടെ ഗ്രാമിന് ₹9 … Continue reading കേരളത്തിൽ വീണ്ടും കുതിച്ചുയർന്നു സ്വർണവില; പവന് വർധിച്ചത് ₹1,520 വർധിച്ചു