ഒരു രക്ഷയുമില്ല, വീണ്ടും പിടിവിട്ട് സ്വർണ വില; അമ്പത്തിമൂവ്വായിരത്തിലേക്ക് തിരിച്ചു കയറി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയിലെത്തി. Gold prices in the state increased for the second day in a row ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലെ വില 6625 രൂപയാണ്. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും … Continue reading ഒരു രക്ഷയുമില്ല, വീണ്ടും പിടിവിട്ട് സ്വർണ വില; അമ്പത്തിമൂവ്വായിരത്തിലേക്ക് തിരിച്ചു കയറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed