ഈ മാസത്തെ റെക്കോർഡ് തകർത്ത് സ്വർണ വില; രണ്ടാഴ്ചയ്ക്കിടെ കൂടിയത് 2900 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് 53,360 രൂപ ഭേദിച്ചും മുന്നേറിയത്.Gold prices in the state are at their highest levels this month നിലവില്‍ 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന … Continue reading ഈ മാസത്തെ റെക്കോർഡ് തകർത്ത് സ്വർണ വില; രണ്ടാഴ്ചയ്ക്കിടെ കൂടിയത് 2900 രൂപ