കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ; പവൻ വില ഒറ്റയടിക്ക് ഉയർന്നത് ഇങ്ങനെ….

കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 495 രൂപയുടെ വൻ വർധനവോടെയാണ് സ്വർണവില 14,640 രൂപയായി ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ഒറ്റയടിക്ക് 3,960 രൂപ വർധിച്ച് 1,17,120 രൂപയിലെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. രാജ്യാന്തര വിപണിയിൽ ഉണ്ടായ ശക്തമായ കുതിപ്പാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചത്. ഔൺസിന് 118 ഡോളർ വർധിച്ച് രാജ്യാന്തര … Continue reading കേരളത്തിൽ സ്വർണവില ഇന്ന് റെക്കോർഡ് ഉയരത്തിൽ; പവൻ വില ഒറ്റയടിക്ക് ഉയർന്നത് ഇങ്ങനെ….