അതിവേഗം ബഹുദൂരം; ഇന്നത്തെ സ്വർണ വില കേട്ടാൽ ആരുടേയും കണ്ണുതള്ളും; സെഞ്ച്വറി അടിച്ച് വെള്ളി

കൊച്ചി: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 57,000 തൊടാന്‍ ഇനി 40 രൂപയുടെ അകലം മാത്രമാണ് സ്വര്‍ണവിലയ്ക്ക് ഉള്ളത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. പവന് 56,880 രൂപയുമാണ് വില.Gold prices continue to rise ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ … Continue reading അതിവേഗം ബഹുദൂരം; ഇന്നത്തെ സ്വർണ വില കേട്ടാൽ ആരുടേയും കണ്ണുതള്ളും; സെഞ്ച്വറി അടിച്ച് വെള്ളി