വിശ്രമമില്ലാതെ കുതിപ്പ് തുടർന്ന് സ്വർണവില…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,400 രൂപയായി. ദിവസങ്ങൾ നീണ്ട കുതിപ്പിന് ശേഷം ഈ മാസം 7 ന് സ്വർണവില കുറഞ്ഞിരുന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു. 400 രൂപയുടെ വർധനവാണ് അതിനു ശേഷം സ്വർണവിലയിൽ രേഖപ്പെടുത്തിയത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8050 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില … Continue reading വിശ്രമമില്ലാതെ കുതിപ്പ് തുടർന്ന് സ്വർണവില…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed