സ്വർണവില കുത്തനെയിടിഞ്ഞു

സ്വർണവില കുത്തനെയിടിഞ്ഞു കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 73, 600 രൂപയായി. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 9,200 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില. വൻ കുതിപ്പിനിടെ ഇന്നലെയാണ് സ്വർണവിലയിൽ കുറവുണ്ടായത്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയായായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയും കുറഞ്ഞിരുന്നു. 9305 … Continue reading സ്വർണവില കുത്തനെയിടിഞ്ഞു