സംസ്ഥാനത്ത് സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറി സ്വർണ്ണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണവില. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ്ണവില ഉയരുന്നത്. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ ഉയർച്ചയ്ക്ക് ശേഷം ഒരു പവൻ സ്വർണ്ണത്തിന്റെ വില 66,880 രൂപയായി മാറി. കഴിഞ്ഞ നാലു ദിവസങ്ങൾക്കൊണ്ട് 1400 രൂപയുടെ വർധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണ്ണവില കുത്തനെ ഉയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. 114.10 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. മാർച്ചിലെ … Continue reading സംസ്ഥാനത്ത് സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറി സ്വർണ്ണവില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed