പൊന്നിന് പൊന്നും വില; പവന് ഇന്ന് കൂടിയത് 680 രൂപ, നെഞ്ചുരുകി ജനം
നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ് കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിലെത്തി. പവന് 680 രൂപ വർധിച്ച് 60760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 85 രൂപ കൂടി 7595 രൂപയിലുമെത്തി.(Gold price today in kerala) കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് സ്വർണ വില ആദ്യമായി അറുപതിനായിരം കടന്നത്. 60200 രൂപയായിരുന്നു ഒരു പവന്‍റെ അന്നത്തെ വില. നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഇതാണ് … Continue reading പൊന്നിന് പൊന്നും വില; പവന് ഇന്ന് കൂടിയത് 680 രൂപ, നെഞ്ചുരുകി ജനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed