സ്വർണവിലയിൽ ‘വിധി’ 10ന് അറിയാം

സ്വർണവിലയിൽ ‘വിധി’ 10ന് അറിയാം സ്വർണവിലയിൽ വീണ്ടും ഉയർച്ച. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ കൂടി 11,955 രൂപയും പവന് 200 രൂപ ഉയർന്ന് 95,640 രൂപയും ആയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വർധനയും യുഎസ് ഡോളർ നേരിട്ട തളർച്ചയും സ്വർണവില ഉയരാൻ ഇടയാക്കി. ഔൺസിന് 4,200 ഡോളറിന് താഴെയായിരുന്ന സ്വർണവില ഇപ്പോൾ 4,208 ഡോളറായി ഉയർന്നിരിക്കുകയാണ്. യുഎസ് ഡോളർ ഇൻഡക്സ് 0.10% ഇടിഞ്ഞ് 98.89 ആയി കുറഞ്ഞതോടെ സ്വർണവിലക്ക് കൂടുതൽ കരുത്ത് ലഭിച്ചു. യുഎസിൽ അടിസ്ഥാന … Continue reading സ്വർണവിലയിൽ ‘വിധി’ 10ന് അറിയാം