സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ
സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ. കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂടി. പവന്റെ വില 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിനു 195 രൂപ വര്‍ധിച്ച് 9295 രൂപയുമായി. വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഇസ്രയേൽ- ഇറാൻ സംഘർഷവും ഡോളർ ദൗർബല്യവും ആണ് സ്വർണ വില കുത്തനെ കൂടാൻ കാരണമായത്. വിമാന ദുരന്തം; വില്ലനായത് പക്ഷിയോ? രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപ … Continue reading സ്വർണം കുതിച്ചു; കൂടിയത് 1560 രൂപ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed