വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇങ്ങനെ പോയാൽ ഒരുലക്ഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഒരുലക്ഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില വീണ്ടും ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് ₹240 രൂപയും ഗ്രാമിന് ₹30 രൂപയുമാണ് വർധിച്ചത്. ഇതോടെ പവൻ വില ₹91,960 ആയി. ഒരു ഗ്രാമിന്റെ വില ₹11,495 ആയി ഉയർന്നു. കേരളത്തിന്റെ ചരിത്രത്തിലെ ഇതുവരെയുളള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഇന്നലെ പവന് ₹91,720യും ഗ്രാമിന് ₹11,465യും ആയിരുന്നു. കഴിഞ്ഞ മാസത്തിന്റെ … Continue reading വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇങ്ങനെ പോയാൽ ഒരുലക്ഷം എത്താൻ ഇനി ദിവസങ്ങൾ മാത്രം