കുതിപ്പിനിടയിൽ വലിയൊരാശ്വാസം; സ്വർണ വില കുത്തനെയിടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 2,200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയിലുമെത്തി. ഒരു പവൻ സ്വർണത്തിന് 74,320 രൂപയും ഗ്രാമിന് 9290 രൂപയുമായിരുന്നു ഇന്നലെ സ്വർണ വില. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന സ്വർണത്തിന്റെ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയത് അല്പം ആശ്വാസമാണ്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് … Continue reading കുതിപ്പിനിടയിൽ വലിയൊരാശ്വാസം; സ്വർണ വില കുത്തനെയിടിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed