സ്വർണവിലയിൽ വലിയ ആശ്വാസം; ഇന്ന് കുറഞ്ഞത് 1,320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 1,320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 71,040 രൂപയിലെത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8,880 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. മെയ് 10 നു സ്വർണം പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 30 രൂപ കൂടി 9045 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നിരുന്നത്. തുടർന്നാണ് … Continue reading സ്വർണവിലയിൽ വലിയ ആശ്വാസം; ഇന്ന് കുറഞ്ഞത് 1,320 രൂപ