സ്വർണത്തേരോട്ടം തുടരുന്നു; വിലയിൽ വൻ കുതിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ വർധിച്ചു. ഇന്ന് പവന് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയായി. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി. ഇന്നലെ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് പിന്നാലെയാണ് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില ഉയരുന്നത്. ഇന്നലെ 600 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് 1240 രൂപയുടെ വർധനവാണ് ഉണ്ടായത്. ലോകത്തെ ഏറ്റവും … Continue reading സ്വർണത്തേരോട്ടം തുടരുന്നു; വിലയിൽ വൻ കുതിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed