വീണ്ടും താഴോട്ടിറങ്ങി സ്വർണം; തുടർച്ചയായ മൂന്നാം ദിവസവും വിലയിടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 1500 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവില ഒറ്റയടിക്ക് 1200 രൂപ ഇടിഞ്ഞത്. 73,000ന് മുകളിലായിരുന്ന സ്വര്‍ണവില ഒറ്റയടിക്ക് 72000ല്‍ താഴെ എത്തുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസവും … Continue reading വീണ്ടും താഴോട്ടിറങ്ങി സ്വർണം; തുടർച്ചയായ മൂന്നാം ദിവസവും വിലയിടിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed