ശബരിലയിൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണംപൂശിയ പാളികൾ പുനഃസ്ഥാപിച്ചു

ശബരിലയിൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണംപൂശിയ പാളികൾ പുനഃസ്ഥാപിച്ചു പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ പാളികൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി പുനഃസ്ഥാപിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനം നടത്തിയ അറ്റകുറ്റപ്പണി കഴിഞ്ഞാണ് പാളികൾ തിരികെ ശബരിമലയിൽ എത്തിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ തുലാമാസ പൂജകൾക്കായി ശ്രീകോവിൽ നട തുറന്നപ്പോഴാണ് പുതുതായി അറ്റകുറ്റപ്പണി പൂർത്തിയാക്കിയ സ്വർണപാളികൾ അയ്യപ്പവിഗ്രഹത്തിന് മുൻപിൽ പുനഃസ്ഥാപിച്ചത്. സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; മകൾക്ക് ആ സ്കൂളിൽ പഠിക്കാൻ താല്പര്യമില്ല, ടിസി … Continue reading ശബരിലയിൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണംപൂശിയ പാളികൾ പുനഃസ്ഥാപിച്ചു