കട്ടിളപ്പാളി കേസിലും ജാമ്യം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്

കട്ടിളപ്പാളി കേസിലും ജാമ്യം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. കട്ടിളപ്പാളി കേസിലാണ് ഇപ്പോൾ കൊല്ലം കോടതിയിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം തന്നെ വാദം പൂർത്തിയായിരുന്നു. നേരത്തെ ദ്വാരപാലക … Continue reading കട്ടിളപ്പാളി കേസിലും ജാമ്യം: ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്ക്