ഈ മരത്തിൽ സ്വർണം കായ്ക്കും! അമ്പരന്ന് ശാസ്ത്രലോകം

ഈ മരത്തിൽ സ്വർണം കായ്ക്കും! അമ്പരന്ന് ശാസ്ത്രലോകം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് സ്വർണം. കാശും ‘സ്വർണവുമെല്ലാം എന്താ മരത്തിൽ നിന്നാണോ കായ്ക്കുന്നത്’ എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയാറുണ്ട്. എന്നാൽ അത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന കണ്ടെത്തലുമായാണ് ഇപ്പോൾ ഫിൻലൻഡിലെ ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. ഫിൻലൻഡിലെ നോർവേ സ്പ്രൂസ് മരങ്ങളുടെ സൂചിപോലുള്ള ഇലകളിൽ സ്വർണ്ണത്തിൻ്റെ അംശങ്ങൾ കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഔലു സർവകലാശാലയിലെയും ഫിൻലാൻഡിലെ ജിയോളജിക്കൽ സർവേയിലെയും ഗവേഷകർ ചേർന്നാണ് സ്വർണത്തിന്റെ അംശങ്ങൾ കണ്ടെത്തിയത്. ഈ … Continue reading ഈ മരത്തിൽ സ്വർണം കായ്ക്കും! അമ്പരന്ന് ശാസ്ത്രലോകം