സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായതായി പരാതി. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തു.  കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് സംഭവം. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്ന സമീറ സ്‌കാനിംഗിനായി എത്തിയപ്പോഴാണ് മാല നഷ്ടമായത്.  സ്‌കാനിംഗ് റൂമിലെ ബെഡിൽ മാല അഴിച്ചുവെച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയയായത്.  സ്‌കാനിംഗ് പൂർത്തിയായി വാർഡിലെത്തിയ ശേഷം മാല എടുത്തില്ലെന്ന കാര്യം ഓർമ്മവന്നതിനെ തുടർന്ന് സമീറ … Continue reading സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി