കൊച്ചി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മൻസിലിൽ റംഷാദ് (23) ആണ് പിടിയിലായത്. മഅ്ദനിയുടെ വീട്ടിലെ ജോലിക്കാരനാണ് ഇയാൾ. വീട്ടിൽ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്നത് റംഷാദായിരുന്നു. തിരുവനന്തപുരത്ത് 35 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ റംഷാദ്. എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. മഅ്ദനിയുടെ കലൂർ ദേശാഭിമാനി റോഡിലെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണവും 7500 രൂപയും … Continue reading അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ചു; രണ്ടുപവൻ്റെ കൈച്ചെയിൻ ഒളിപ്പിച്ചത് മല ദ്വാരത്തിൽ! പിതാവിനെ ശുശ്രൂഷിക്കാൻ വന്ന റംഷാദ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed