ആ തീരുമാനം ഇന്ന് എടുക്കുന്നു…സംതിങ് ന്യൂ ലോഡിങ് എന്ന ഹാഷ് ടാഗും; സസ്പെൻസ് നിറഞ്ഞ കുറിപ്പുമായി എൻ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: സസ്പെൻസ് നിറഞ്ഞ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ് സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐഎഎസ് . ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്നാണ് എൻ പ്രശാന്ത് സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റ്. കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും ഒപ്പം ‘സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും ചേർത്താണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ പോസ്റ്റിന് താഴെ സജീവ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ‘കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട’, ‘തീരുമാനങ്ങൾ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ’ എന്നെല്ലാം … Continue reading ആ തീരുമാനം ഇന്ന് എടുക്കുന്നു…സംതിങ് ന്യൂ ലോഡിങ് എന്ന ഹാഷ് ടാഗും; സസ്പെൻസ് നിറഞ്ഞ കുറിപ്പുമായി എൻ പ്രശാന്ത് ഐഎഎസ്