ചികിത്സാ സഹായത്തിനായി ആടിനെ ലേലം ചെയ്തു; കിട്ടിയ വില കേട്ട് നാടു ഞെട്ടി…!

ഇടുക്കി മേലേ ചിന്നാറ്റിൽ യുവാവിന്റെ ചികിത്സാ സഹായത്തിനായി നടത്തിയ ആട് ലേലത്തിൽ ലഭിച്ചത് 3.11 ലക്ഷം രൂപ . ജിൻസ്മോൻ വളയത്തിന്റെ ചികിത്സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ് മേലെ ചിന്നാറ്റിൽ വച്ച് ജിൻസ് ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തിൽ ജനകീയ ലേലം നടത്തിയത്. Goat auctioned for medical aid; fetched a huge price ‘മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി 20 ലക്ഷം രൂപയാണ് ജിൻസിന് ആവശ്യമുള്ളത് ഇതിനു വേണ്ടി പണം സ്വരൂപിക്കുന്നതിനാണ് ജനകീയ ലേലം നടത്തപ്പെട്ടത്. ജനകീയ … Continue reading ചികിത്സാ സഹായത്തിനായി ആടിനെ ലേലം ചെയ്തു; കിട്ടിയ വില കേട്ട് നാടു ഞെട്ടി…!