ബൈക്ക് യാത്രികനെ ചേസ് ചെയ്ത് ഇടിച്ചു വീഴ്ത്തി; ഗോവൻ യുവതിക്ക് പരുക്ക്; മദ്യലഹരിയിൽ മരണപാച്ചിൽ കൊച്ചിയിൽ

കൊച്ചി∙ കൊച്ചിനഗരത്തിൽ തിരക്കേറിയ എസ്എ റോഡിലൂടെ പട്ടാപ്പകൽ മദ്യലഹരിയിൽ യുവാവു നടത്തിയ കാർ ചേസിങ് കലാശിച്ചതു വാഹനാപകടത്തിൽ. വിനോദ സഞ്ചാരിയായ ഗോവൻ യുവതിക്കു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവിന്റെ ഭാര്യ ജയ്സെൽ ഗോമസിനാണു(35) പരുക്കേറ്റത്. ഇവരെഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറായ ചാലക്കുടി സ്വദേശി യാസിറിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതിനു കടവന്ത്ര പൊലീസ് കേസെടുത്തു. എസ്ആർഎം റോഡിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം നടന്നു മൂന്നു ദിവസത്തിനുള്ളിലാണു … Continue reading ബൈക്ക് യാത്രികനെ ചേസ് ചെയ്ത് ഇടിച്ചു വീഴ്ത്തി; ഗോവൻ യുവതിക്ക് പരുക്ക്; മദ്യലഹരിയിൽ മരണപാച്ചിൽ കൊച്ചിയിൽ