പാക് ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം നൽകി ​ഗോവ; നടപടി പൗരത്വ ഭേദഗതി നിയമപ്രകാരം ആദ്യം

2019ൽ മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം ഈ വർഷം ആദ്യത്തിലാണു നിയമമായി പ്രാബല്യത്തിൽ വരുന്നത്. Goa granted Indian citizenship to Pakistani Christian പൗരത്വ (ഭേദഗതി) നിയമപ്രകാരം ആദ്യമായി തീരദേശ സംസ്ഥാനമായ ഗോവയിൽ ഒരു പാകിസ്താൻക്കാരന് പൗരത്വം നൽകി. ജോസഫ് ഫ്രാൻസിസ് പെരേര എന്ന 78 കാരനാണ് സിഎഎയിലൂടെ ഗോവ പൗരത്വം നൽകിയ ആദ്യ പാകിസ്താൻ വ്യക്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ബുധനാഴ്ച ഇന്ത്യൻ പൗരത്വം കൈമാറിയത്. പൗരത്വ … Continue reading പാക് ക്രിസ്ത്യാനിക്ക് ഇന്ത്യൻ പൗരത്വം നൽകി ​ഗോവ; നടപടി പൗരത്വ ഭേദഗതി നിയമപ്രകാരം ആദ്യം