സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവരെ പൂട്ടാൻ പ്രത്യേക ഓർഡിനൻസ്
പനാജി: സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിച്ചാൽ കാർ, ബൈക്ക് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാനൊരുങ്ങി ഗോവ സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലാതെ സ്വകാര്യ വാഹനങ്ങൾ റെന്റ് എ കാർ ബിസിനസ്സിനായി ഉപയോഗിക്കുകയാണെങ്കിൽ അത്തരം വ്യക്തികൾക്കും ഓപ്പറേറ്റർമാർക്കുമെതിരെ ശക്തമായ നടപടിയെടുക്കും. പനാജിയിലെ പോലീസ് ആസ്ഥാനത്ത് ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തിൽ ഐജിപി, ഡിഐജി, നോർത്ത് ഗോവ ഗതാഗത ഡയറക്ടർ, ട്രാഫിക് എസ്‍പി, പിഡബ്ല്യുഡി ചീഫ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. … Continue reading സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവരെ പൂട്ടാൻ പ്രത്യേക ഓർഡിനൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed