ഓസ്ട്രേലിയ മോഡലിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി രോഹൻ ഖൗണ്ടെ പനാജി: ഓസ്ട്രേലിയയിൽ നടപ്പാക്കിയതുപോലെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന കാര്യം ഗോവ സർക്കാരും ഗൗരവമായി പരിഗണിക്കുന്നു. ഇതിന് നിയമനിർമ്മാണം സാധ്യമാണോയെന്ന് സർക്കാർ തലത്തിൽ പഠനം നടക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്ന അമിത സമയം കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെയും സാമൂഹിക ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഓസ്‌ട്രേലിയയിലെ നിയമ മാതൃക വിശദമായി … Continue reading ഓസ്ട്രേലിയ മോഡലിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി രോഹൻ ഖൗണ്ടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed