ഭക്ഷണത്തിനുള്ളിൽ ഫോണും ലഹരിവസ്തുക്കളും കടത്തൽ വ്യാപകം; കർശന നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ

പനാജി: തടവുകാർക്ക് പുറത്ത് നിന്ന് ഭക്ഷണം എത്തിക്കുന്നതിനെതിരെ കർശന നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ സുപ്രണ്ട്. പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനുള്ളിൽ വെച്ച് ഫോണുകൾ ജയിലിലേക്ക് കടത്തുന്നത് തടയാനാണ് പുതിയ തീരുമാനം. ഭക്ഷണം പുറത്തുനിന്ന് എത്തിക്കുന്നത് തടയുന്നതിനുവേണ്ടി ജയിലിനുള്ളിൽ മികച്ച സൗകര്യമുള്ള കാന്റീൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. “തടവുകാർക്ക് സന്ദർശകർ ഭക്ഷണം കൊണ്ടു വരരുത്. തടവുകാർക്ക് അനുദിച്ചിട്ടുള്ള ഭക്ഷണത്തിനു പുറമെ അധികം വേണ്ടത് ജയിൽ കാന്റീനിൽ നിന്ന് ചോദിച്ച് വാങ്ങാം. സന്ദർശകർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങാനുള്ള പണം … Continue reading ഭക്ഷണത്തിനുള്ളിൽ ഫോണും ലഹരിവസ്തുക്കളും കടത്തൽ വ്യാപകം; കർശന നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ