ഉപ്പുകുന്ന് മലനിരകളിലൂടെ മഴയും നനഞ്ഞു ഒരു കാൽനട യാത്ര പോകാൻ റെഡി ആണോ ? എന്നാൽ, ട്രാവന്‍കൂര്‍ കൊച്ചിന്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ടൂര്‍കോ) തൊടുപുഴ റോട്ടറി ക്ലബ്ബ്, സിബിഎ ക്ലബ്ബ് ചീനിക്കുഴി എന്നിവയുടെ സഹകരണത്തോടെ ഉപ്പുകുന്ന് മലനിരകളിലൂടെ ഈ മാസം 13ന് മഴനടത്തം (മണ്‍സൂണ്‍ വാക്ക്) സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. (Go to Idukki uppukunnu Hill; Monsoon walk on 13th) പാറമട മുതല്‍ ചെപ്പുകുളം വരെയാണ് മഴ നടത്തം. രാവിലെ 9.30ന് പാറമടയില്‍ … Continue reading മലനിരകളിലൂടെ മഴയും നനഞ്ഞു ഒരു കാൽനട യാത്ര പോകാൻ റെഡിയാണോ ? എന്നാൽ ഇടുക്കി ഉപ്പുകുന്നിലേക്ക് പോന്നോളൂ; മണ്‍സൂണ്‍ വാക്ക് 13ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed