ക്യൂആർ കോഡ് രീതിയിലേക്ക്; ജിമെയിലിലെ ലോഗിൻ കോഡ് സംവിധാനം മാറുന്നു

കാലിഫോർണിയ: ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിൻ കോഡ് സംവിധാനം ഗൂഗിൾ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻറിക്കേഷൻ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആർ കോഡ് രീതിയിലേക്ക് ജിമെയിൽ മാറുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അക്കൗണ്ടുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ലോഗിൻ സംവിധാനം. രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻറിക്കേഷൻ കോഡ് നൽകുന്ന രീതി മാറ്റി, ക്യൂആർ കോഡ് രീതി ജിമെയിലേക്ക് വരുന്ന പുത്തൻ … Continue reading ക്യൂആർ കോഡ് രീതിയിലേക്ക്; ജിമെയിലിലെ ലോഗിൻ കോഡ് സംവിധാനം മാറുന്നു