ആഗോളതാപനവും ജലമലിനീകരണവും രൂക്ഷമായതിനെ തുടർന്ന് ഗ്രീസിൽ ആയിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ അടിഞ്ഞുകൂടുകയായിരുന്നു. (Global warming and water pollution rampant: Fish die-off in Greece) ഇവയെ കൂട്ടത്തോടെ വാരി കരയിലേക്ക് ഇട്ടതോടെ ജീർണിച്ച് ദുർഗന്ധം വമിക്കാൻ തുടങ്ങി. അസഹനീയമായ സാഹചര്യം ഉടലെടുത്തതോടെ രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ദുർഗന്ധം തുടരുന്നതിനാൽ ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഗ്രീസിനുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കുറച്ചുദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് പറയുന്നത്. കാലാവസ്ഥാ … Continue reading ആഗോളതാപനവും ജലമലിനീകരണവും അതിരൂക്ഷം: ഗ്രീസിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; രാജ്യത്ത് പാരിസ്ഥിതിക അടിയന്തരാവസ്ഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed