ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു

ഷെഫീൽഡ്∙ ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.17നാണ് ഓൾ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളിൽ സംഭവം നടന്നത്. ഹാർവി വിൽഗൂസ് എന്ന വിദ്യാർഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഹാർവിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊരു 15 വയസ്സുള്ള വിദ്യാർഥിയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ക്ലാസ്സ്‌റൂമുകൾ അടച്ചിടുകയും സ്കൂൾ ഗ്രൗണ്ടുകൾ അടക്കുകയും ചെയ്തിതിട്ടുണ്ട്. പൊലീസും എമർജൻസി … Continue reading ഷെഫീൽഡിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥി കുത്തേറ്റ് മരിച്ചു