പരിപ്പുവട ചവക്കുന്നതിനിടെ മൂർച്ചയുള്ള എന്തോ നാവിൽ തടഞ്ഞു; നോക്കുമ്പോൾ കുപ്പിച്ചില്ല്

പരിപ്പുവട ചവക്കുന്നതിനിടെ മൂർച്ചയുള്ള എന്തോ നാവിൽ തടഞ്ഞു; നോക്കുമ്പോൾ കുപ്പിച്ചില്ല് മലപ്പുറം: പരിപ്പ് വട കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് കിട്ടിയതായി പരാതി. മലപ്പുറത്ത് നിലമ്പൂരിലാണ് സംഭവം. നിലമ്പൂരിലെ ഒരു ചായക്കടയിൽ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് കുപ്പിച്ചില്ല് കണ്ടത്. വട ചവക്കുന്നതിനിടയിലാണ് മൂർച്ചയുള്ള എന്തോ നാവിൽ തടഞ്ഞത്. പിന്നീട് പരിശോധന നടത്തിയപ്പോളാണ് ചക്കാലക്കുത്ത് റിട്ട. എസ്ഐ ടി പി ശിവദാസന് കുപ്പി ചില്ല് കിട്ടിയത്. ഇന്നലെ രാത്രി 7ന് ശിവദാസൻ നിലമ്പൂർ വി കെ റോഡിൽ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം … Continue reading പരിപ്പുവട ചവക്കുന്നതിനിടെ മൂർച്ചയുള്ള എന്തോ നാവിൽ തടഞ്ഞു; നോക്കുമ്പോൾ കുപ്പിച്ചില്ല്