മിശ്രവിവാഹത്തെ വീട്ടുകാർ എതിർത്തതോടെ പാർട്ടി ഇടപെട്ട് നടത്തി; സിപിഐഎം ഓഫീസ് അടിച്ചുതകര്‍ത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍: വീഡിയോ

എന്തെങ്കിലും ഒക്കെ സംഭവങ്ങൾക്ക് പിന്നാലെ രാഷ്ട്രീയപാർട്ടികൾ പരസ്പരം ആക്രമിക്കുന്നത് കാണാറുണ്ട്. എന്നാൽ രാഷ്ട്രീയപാർട്ടികളെ ജനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. അത്തരത്തിലൊരു സംഭവമാണ് നടന്നിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം നടന്നിരിക്കുന്നത്. സിപിഎം പാർട്ടി ഓഫീസാണ് നാട്ടുകാർ അടിച്ചു തകർത്തത്. മിശ്ര വിവാഹത്തെ പിന്തുണച്ചതിന് പിന്നാലെ ആണ് സംഭവം. തൊട്ടുകൂടായ്മ ഉന്മൂലന കൂട്ടായ്മയുടെ സഹായത്തോടെയാണ് സിപിഐഎം വിവാഹം നടത്തിയത്. ദളിത് യുവാവും സവർണ്ണജാതിക്കാരിയായ യുവതിയും തമ്മിലുളള വിവാഹം പാര്‍ട്ടി മുന്‍കൈ എടുത്ത് നടത്തികൊടുക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും സംഘവും ഓഫീസ് … Continue reading മിശ്രവിവാഹത്തെ വീട്ടുകാർ എതിർത്തതോടെ പാർട്ടി ഇടപെട്ട് നടത്തി; സിപിഐഎം ഓഫീസ് അടിച്ചുതകര്‍ത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍: വീഡിയോ