12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു നല്‍കണമെന്ന് നാട്ടുകൂട്ടത്തിന്‍റെ കല്പനയ്ക്ക് പിന്നാലെ ഭയന്ന് പെൺകുട്ടിയുടെ അച്ഛൻ ജീവനൊടുക്കി. ആദിൽ എന്ന യുവാവാണ് ജീവനൊടുക്കിയത്. സംഭവം ഇങ്ങനെ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുന്‍ഖ്വയിലെ ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ ആദിലിന്‍റെ അനന്തരവന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന യുവതിയുടെ പരാതിയിലാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് നാട്ടുകൂട്ടം ചേർന്നു. സ്വന്തം വീട്ടിലാണ് സംഭവം നടന്നതെന്നതിനാല്‍ ആദിലിനും ഉത്തരവാദിത്വമുണ്ടെന്നാണ് നാട്ടുകൂട്ടത്തിന്‍റെ തീരുമാനം. അനന്തരവന് 6 ലക്ഷം പാക്കിസ്ഥാന്‍ … Continue reading 12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു