ലോട്ടറിയടിച്ച 30 കോടിയുമായി കാമുകി മറ്റൊരാളുടെ കൂടെ ഒളിച്ചോടി…! വിചിത്ര പരാതിയുമായി യുവാവ് കോടതിയിൽ

തനിക്ക് ലോട്ടറി അടിച്ചു കിട്ടിയ പണവുമായി മുൻ കാമുകി മുങ്ങി എന്ന പരാതിയുമായി യുവാവ്. കാനഡയിലാണ് സംഭവം നടന്നിരിക്കുന്നത്. തനിക്ക് ലോട്ടറിയടിച്ച അഞ്ച് ദശലക്ഷം കനേഡിയൻ ഡോളറുമായി (ഏകദേശം 30 കോടി രൂപ) മുൻ കാമുകി ക്രിസ്റ്റൽ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയെന്നാണ് യുവാവിന്റെ പരാതി. വിന്നിപെഗിൽ നിന്നുള്ള ലോറൻസ് കാംപ്ബെൽ ആണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒന്നര വർഷമായി ക്രിസ്റ്റലും താനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ ലോട്ടറി പണം ക്രിസ്റ്റലിന്റെ അക്കൗണ്ടിൽ … Continue reading ലോട്ടറിയടിച്ച 30 കോടിയുമായി കാമുകി മറ്റൊരാളുടെ കൂടെ ഒളിച്ചോടി…! വിചിത്ര പരാതിയുമായി യുവാവ് കോടതിയിൽ