ബാലികയ്ക്കു പീഡനം; ഇടുക്കിയിൽ പ്രതിക്ക് കടുത്ത ശിക്ഷ

ഇടുക്കി വണ്ടന്മേട്ടിൽ പ്രായപൂർത്തി ആകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അണക്കര വില്ലേജിൽ പാമ്പുപാറ കരയിൽ കീരിമുക്ക് ഭാഗത്ത് കുഴികണ്ടത്തിൽ വീട്ടിൽ സതീഷ്. എം. നെ ആണ് കട്ടപ്പന പോക്സോ കോടതി 20 വർഷത്തെ കഠിന തടവിനും 50000/- രൂപ പിഴയും ശിക്ഷയായി നൽകി. പ്രതി അതിജീവിതയുടെ  വീട്ടിൽ വച്ചു പീഡിപ്പിച്ചു എന്നുള്ളതാണ് കേസി‌നാസ്പദമായ സംഭവം.  2023 ൽ വണ്ടന്മേട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ . പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.വണ്ടന്മേട് പോലീസ് സ്റ്റേഷൻ … Continue reading ബാലികയ്ക്കു പീഡനം; ഇടുക്കിയിൽ പ്രതിക്ക് കടുത്ത ശിക്ഷ