അമ്മാവനോട് പ്രണയം; ഒപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ അമ്മാവൻ തന്നെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി..!

പെൺകുട്ടിയെ അമ്മാവൻ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി മഹാരാഷ്ട്രയിലെ വസായിയിൽ നടന്ന് കുത്തനെ രാജ്യത്തെ ഞെട്ടിച്ച ഒരു കൊലപാതകക്കേസാണ് ഇപ്പോൾ പുറത്തുവരുന്നത്. സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽ നിന്ന് തള്ളിയിട്ടുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മാവനായ അർജുൻ സോണി സംഭവം നടന്നതിന് പിന്നാലെ പോലീസിന്റെ പിടിയിലായി. ഈ കേസിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിൽ കൂടുതൽ ഭയാനകമായ വസ്തുതകളാണ് പുറത്തുവന്നിരിക്കുന്നത്. മാൻഖുർദിൽ താമസിച്ചിരുന്ന കോമൾ എന്ന 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ … Continue reading അമ്മാവനോട് പ്രണയം; ഒപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ അമ്മാവൻ തന്നെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി..!