മലയാറ്റൂരില്‍ പെൺകുട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കൊലപ്പെടുത്തിയത് ആൺസുഹൃത്ത്: സംഭവം ഇങ്ങനെ:

മലയാറ്റൂരില്‍ പെൺകുട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം കൊച്ചി: മലയാറ്റൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ തിരുമാറ്റമാണ് അന്വേഷണത്തിൽ ഉണ്ടായിരിക്കുന്നത്. നിരവധി ദിവസങ്ങളായി അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ടിരുന്ന സംഭവത്തിൽ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ അറസ്റ്റിലായതോടെയാണ് കേസിൽ നിർണായക പുരോഗതി കൈവന്നത്. അന്വേഷണസംഘത്തിന്റെ പ്രാഥമിക ചോദ്യംചെയ്യലിൽ തന്നെ അലൻ കുറ്റം സമ്മതിച്ചതായാണ് വിവരം പുറത്ത് വരുന്നത്. മദ്യലഹരിയിലായിരിക്കെ ഉണ്ടായ വഴക്ക് മരണത്തിലേക്കാണ് വഴിമാറിയതെന്നതാണ് പ്രതിയുടെ മൊഴി. അലൻ പൊലീസിനോട് പറഞ്ഞതനുസരിച്ച്, ചിത്രപ്രിയയുമായി ഉണ്ടായ … Continue reading മലയാറ്റൂരില്‍ പെൺകുട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കൊലപ്പെടുത്തിയത് ആൺസുഹൃത്ത്: സംഭവം ഇങ്ങനെ: